Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

നിഗൂഢതകള്‍... ദുരൂഹതകള്‍ - മത്സരഫലം

18 മാര്‍ച്ച് 2019
പ്രിയപ്പെട്ടവരേ ,
 
കുറ്റാന്വേഷണ കഥകള്‍ ( ഡിറ്റക്ടീവ് കഥകള്‍ ), ത്രില്ലര്‍ / സസ്പെന്‍സ് കഥകള്‍ , ഹൊറര്‍ കഥകള്‍ എന്നീ വിഭാഗങ്ങളിൽ പ്രതിലിപി സംഘടിപ്പിച്ച 'നിഗൂഢതകള്‍... ദുരൂഹതകള്‍..'  എന്ന മത്സരത്തിന്‍റെ ഫലം പുറത്തു വന്നിരിക്കുന്നു 
 
 ഈ മത്സരത്തിലൂടെ ദുരൂഹങ്ങളും നിഗൂഢങ്ങളുമായ ഭൂമികകളിലൂടെ സഞ്ചരിക്കുന്ന വ്യത്യസ്തങ്ങളായ  അനവധികഥകൾ 
 വായനക്കാരുടെ മുന്നിൽ എത്തിക്കാൻ നമുക്ക് സാധിച്ചു 
 
 മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ടീം പ്രതിലിപിയുടെ അഭിനന്ദനങ്ങള്‍ 
 
 
ഈ മത്സരത്തില്‍,   ഒന്നാം സമ്മാനം 3000 രൂപ നേടിയ  രചന  : മകൾക്കായി
 
 
 
 
രചയിതാവ് : Dhanush Chandran
 
 
 
രണ്ടാം  സമ്മാനം 2000 രൂപ നേടിയ  രചന:  ഒരേ താളം
 
 
 
 
രചയിതാവ് : Jabbar Abu
 
 
 
മൂന്നാം സമ്മാനം 1000 രൂപ നേടിയ  രചന  : മാതംഗി
 
 
 
രചയിതാവ് : Reshma Rose
 
 
 
വിജയികള്‍ക്ക്  പ്രതിലിപിയുടെ അഭിനന്ദനങ്ങള്‍!!! 
 
വിജയികളെ   ഞങ്ങള്‍ ഉടന്‍ തന്നെ ബന്ധപ്പെടുന്നതാണ്.
 
 
 
സമ്മാനാര്‍ഹമായ രചനകള്‍ തെരഞ്ഞെടുത്ത രീതി 
 
 
 
2019 ജനുവരി 4 മുതല്‍ 2019 മാർച്ച്‌  10 വരെ  ഈ രചനകള്‍ക്ക് വായനക്കാരുടെ ഭാഗത്ത്‌ നിന്ന് ലഭിച്ച  പ്രതികരണങ്ങള്‍ ആണ് ഈ മത്സരത്തിന്‍റെ വിജയികളെ നിശ്ചയിക്കാന്‍ വേണ്ടി പരിഗണിച്ചത്.
 ഓരോ രചനകള്‍ക്കും ലഭിച്ച വായനക്കാരുടെ എണ്ണം ,  രചന വായിക്കാന്‍ വായനക്കാര്‍ എടുത്ത ശരാശരി സമയം ( യഥാര്‍ത്ഥത്തില്‍ രചന വായിക്കാന്‍ വേണ്ട സമയവുമായി താരതമ്യം ചെയ്ത് ) , 
രചനയ്ക്ക് ലഭിച്ച  റേറ്റിംഗുകളുടെ എണ്ണം , ശരാശരി റേറ്റിങ്ങ് എന്നീ ഘടകങ്ങള്‍  കണക്കിലെടുത്താണ് വിജയിയെ നിശ്ചയിച്ചത് . 
ഈ നാല് ഘടകങ്ങളുടെയും കോമ്പിനേഷന്‍ അനുസരിച്ച് കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച രചനകള്‍ തന്നെയാണ് ആദ്യ സ്ഥാനങ്ങളില്‍    എത്തിയത് .
 
 മത്സര നിബന്ധനകളിൽ പറഞ്ഞത് പോലെ  ഹൊറര്‍ , സസ്പെന്‍സ്  , ത്രില്ലര്‍ , ഡിറ്റക്ടീവ്  ( കുറ്റാന്വേഷണ കഥ ) എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന 
കഥകള്‍ മാത്രമാണ്  ഈ മത്സരഫലം തയ്യാറാക്കാൻ പരിഗണിച്ചിരിക്കുന്നത് .ഈ  മത്സരത്തിലേക്ക് ചേർത്ത തുടർക്കഥകൾ ഒന്നും തന്നെ മ ത്സരഫലം തയ്യാറാക്കാൻ പരിഗണിച്ചിട്ടില്ല.
 
 
ഏറ്റവും കൂടുതല്‍ വായനക്കാര്‍ വായിക്കപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്ത  രചനകള്‍ തന്നെയാണ് സമ്മാനാര്‍ഹമായിരിക്കുന്നത് എന്ന് ഞങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട് .
 
ഞങ്ങളുടെ ടെക്നിക്കല്‍ ടീം എങ്ങനെയാണ് രചനകള്‍ മൂല്യനിര്‍ണയം നടത്തിയത് എന്നതിന്‍റെ വിശദമായ പട്ടിക  താഴെ കൊടുക്കുന്നു
 
(സ്ഥലപരിമിതി മൂലം ആദ്യ പതിനഞ്ച് സ്ഥാനങ്ങളിലുള്ള കഥകള്‍ മാത്രമാണ് ഇവിടെ കൊടുത്തിട്ടുള്ളത് )
 
 
    Factors Points    
Title of the Content Author Read count Ratings count Avg Rating Reading time taken (sec) Actual  reading Time (sec) Time Factor Reader Points Rating Count points Avg Rating points Time points Final mark Rank
മകൾക്കായി Dhanush Chandran "ധനുഷ്" 24000 111 4.13 379 282 1.35 1.000 0.279 0.826 0.726 0.784 1
ഒരേ താളം Jabbar Abu 11160 18 4.61 301 244 1.23 0.465 0.045 0.922 0.666 0.531 2
മാതംഗി Reshma Rose 12760 75 4.63 777 885 0.88 0.532 0.188 0.926 0.474 0.522 3
വിജനവഴിയും തണൽമരവും ജിതിൻ ജോസ് 8422 54 4.22 148 112 1.33 0.351 0.136 0.844 0.716 0.502 4
ലീവ് Hari pezhery 8339 31 4.42 166 125 1.32 0.347 0.078 0.884 0.715 0.498 5
വിചിത്ര കൊലപാതകങ്ങൾ Sarang S 12654 120 3.52 180 223 0.81 0.527 0.302 0.704 0.436 0.492 6
സെക്കന്റ് ഷോ Suresh "ബാബു poduvannikkal" 730 20 4.80 93 50 1.85 0.030 0.050 0.960 1.000 0.464 7
ദ്യുതി ജിമുതൻ 11078 54 4.31 777 1337 0.58 0.462 0.136 0.862 0.314 0.428 8
ഇലകള്‍ ചുവക്കുമ്പോള്‍ ആൻ്റണി ലിക്സൺ 591 9 4.67 403 239 1.69 0.025 0.023 0.934 0.910 0.426 9
ദി മിസ്റ്റീരിയസ് ടൗൺ ശ്രീജിത്ത് കേയെസ് "*" 3379 398 4.39 331 639 0.52 0.141 1.000 0.878 0.280 0.422 10
"ദി മൊസാർഡ്സ്'" Hari pezhery 875 16 4.75 143 92 1.56 0.036 0.040 0.950 0.840 0.415 11
ഒറ്റത്തൈ രമ്യ രതീഷ് "രമ്മ്യൂ" 6003 54 4.20 504 503 1.00 0.250 0.136 0.840 0.541 0.409 12
ഭാഗ്യപരീക്ഷണം raj mohan 1109 7 4.43 146 93 1.57 0.046 0.018 0.886 0.846 0.408 13
സെമിത്തേരിയിലെ മുല്ലപ്പൂക്കൾ. ജാസ്മിൻ ഷിഹാസ് 3127 269 4.53 793 1136 0.70 0.130 0.676 0.906 0.377 0.402 14
സൈക്കോ.!! vibin k.a 1824 107 4.73 519 457 1.14 0.076 0.269 0.946 0.613 0.397 15
                           
 
 
ഈ മൂല്യനിര്‍ണയത്തില്‍  പ്രിയ വായനക്കാര്‍ക്ക് എന്തെങ്കിലും സംശയങ്ങളോ  പരാതികളോ ഉണ്ടെങ്കില്‍ ഞങ്ങളെ  9036506463 എന്നനമ്പരില്‍ ബന്ധപ്പെടാവുന്നതാണ് .
 
ഈ മത്സരത്തിന്‍റെ ഭാഗമായത്തിനും , രചനകള്‍ വായിക്കാന്‍ സമയം കണ്ടെത്തിയതിനും  എല്ലാ എഴുത്തുകാർക്കും വായനക്കാർക്കും നന്ദി. 
ഇനിയും വ്യത്യസ്തമായ ഒട്ടേറെ മത്സരങ്ങളുമായി  പ്രതിലിപി നിങ്ങളുടെ മുന്നിലേക്കെത്തുന്നതാണ് .