Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഓർക്കാനൊരു നിമിഷം- മത്സരഫലം

04 സെപ്റ്റംബര്‍ 2019

പ്രിയപ്പട്ടവരേ ,

പ്രതിലിപി അവതരിപ്പിക്കുന്ന 'ഓർക്കാനൊരു നിമിഷം' എന്ന രചനാ മത്സരത്തിൻ്റെ ഫലം പുറത്തു വന്നിരിക്കുന്നു.

വളരെ മനോഹരവും വ്യത്യസ്തവുമായ കുറെയേറെ രചനകൾ ഈ മത്സരത്തിൻ്റെ ഭാഗമായി നമുക്ക് ലഭിച്ചു. അവയിൽ നിന്ന് ജൂറി തിരഞ്ഞെടുത്ത ആദ്യ നാല് സ്ഥാനങ്ങളിലുള്ള രചനകൾ ഇവയാണ്:

 

ഈ മത്സരത്തിൽ ഒന്നാം സമ്മാനം 5000 രൂപ നേടിയ രചയിതാവ് : Bijoy Muthukattil

 

 

 

 

 

 

 

 

 

 

 

 

 

 

രചന: പുളിയുള്ള പ്രതികാരം

 

രണ്ടാം സമ്മാനം 3000 രൂപ നേടിയ രചയിതാവ് : Najim Kochukalunk

 

 

 

 

 

 

 

 

 

 

 

 

 

 

രചന: മുഅദ്ദിൻ്റെ നോമ്പും പെരുന്നാളും

 

മൂന്നാം സമ്മാനം 2000 രൂപ നേടിയ രചയിതാവ്: അഞ്ജന പിള്ള

 

 

 

 

 

 

 

 

 

 

 

 

 

 

രചന: ദേവദാസി

 

നാലാം സമ്മാനം 1000 രൂപ നേടിയ രചയിതാവ്: Anandhakrishnan M S

 

 

 

 

 

 

 

 

 

 

 

 

 

 

രചന: യന്ത്രഗോവണികളിലെ ചിരിക്കുടുക്കകൾ

 

വിജയികള്‍ക്ക് ടീം പ്രതിലിപിയുടെ അഭിനന്ദനങ്ങള്‍!!!

പ്രൈസ് മണി അയച്ചു തരുന്നതിനായി വിജയികളെ ഞങ്ങള്‍ ഉടന്‍ തന്നെ ബന്ധപ്പെടുന്നതാണ്.

സമ്മാനാര്‍ഹമായ രചനകള്‍ തെരഞ്ഞെടുത്ത രീതി

ഫലനിർണ്ണയത്തിനായി നിയോഗിക്കപ്പെട്ട ജൂറി, വിജയികളെ തെരഞ്ഞെടുത്തിരിക്കുന്നത് രചനകളുടെ നിലവാരം മാത്രം അനുസരിച്ച് ആണ്. വളരെ മികച്ചു നിന്ന നാല് രചനകൾക്കാണ് സമ്മാനം നൽകുന്നത്., ഇവയോട് അവസാനം വരെ കടുത്ത മത്സരം സൃഷ്ടിച്ച് പിടിച്ചു നിന്ന, മറ്റു രചനകളും ഉണ്ടായിരുന്നു. പക്ഷെ ഒരു മത്സരമായതിനാൽ ഏറ്റവും മികച്ചു നിന്നവ എന്ന് തോന്നിയ രചനകൾക്ക് , യഥാക്രമം ആദ്യ നാല് സ്ഥാനങ്ങൾ നൽകുകയാണ് ചെയ്തത്.

ഈ മത്സരത്തിന്‍റെ ഭാഗമായത്തിനും , രചനകള്‍ വായിക്കാന്‍ സമയം കണ്ടെത്തിയതിനും എല്ലാ എഴുത്തുകാർക്കും വായനക്കാർക്കും നന്ദി.

ഇനിയും വ്യത്യസ്തമായ ഒട്ടേറെ മത്സരങ്ങളുമായി പ്രതിലിപി നിങ്ങളുടെ മുന്നിലേക്കെത്തുന്നതാണ് .