Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

തിരഞ്ഞെടുക്കപ്പെട്ട രചനകൾ - 'പുത്തൻപടം' റൈറ്റിങ് ചാലഞ്ച്

04 अक्टूबर 2019

പ്രിയപ്പെട്ടവരേ,

നിങ്ങൾ കണ്ട പുത്തൻ സിനിമകളെക്കുറിച്ച് എഴുതാനായി പ്രതിലിപി സംഘടിപ്പിച്ച 'പുത്തൻപടം'
എന്ന റൈറ്റിങ് ചാലഞ്ചിലെ മികച്ച രചനകൾ ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു.

മികച്ച പത്ത് രചനകൾ ഞങ്ങൾ തിരഞ്ഞെടുക്കും എന്നായിരുന്നു, മത്സരം പ്രഖ്യാപിച്ച സമയത്ത് പറഞ്ഞിരുന്നത് .
പക്ഷേ, ഈ റൈറ്റിങ് ചാലഞ്ചിലേക്ക് മൊത്തം ലഭിച്ചത് മുപ്പതോളം എൻട്രികൾ മാത്രമായിരുന്നു.അതിനാൽ അവയിൽ നിന്നും മികച്ച നാലു രചനകളാണ് ഞങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്.

വിവിധ സിനിമകളെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ പല ശൈലികളിൽ വിവരിച്ചുകൊണ്ടുള്ള നിങ്ങളുടെ സിനിമാ നിരൂപണങ്ങൾ ഞങ്ങൾക്ക് ഒരുപാട് വ്യത്യസ്ത വായനാനുഭവങ്ങൾ സമ്മാനിച്ചു.

ഈ ചാലഞ്ചിന്റെ ഭാഗമായ നിങ്ങൾക്കരോരുത്തർക്കും ടീം പ്രതിലിപിയുടെ ഹൃദയം നിറഞ്ഞ നന്ദി.

മികച്ചവയായി തിരഞ്ഞെടുക്കപ്പെട്ട ആ നാല് രചനകളുടെ രചയിതാക്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ

ഞങ്ങൾ തിരഞ്ഞെടുത്ത ആ നാല് രചനകൾ താഴെക്കൊടുക്കുന്നു.

 

ചിച്ചോരെ

രചയിതാവ് : Tijo Tenson Dennis

 

ജാതിക്കാത്തോട്ടത്തിലെ തണ്ണീർമത്തൻ മധുരം

 രചയിതാവ് : അബ്ദുൽ ബാസിത്ത്

 

 അമ്പിളി - സിനിമ റിവ്യൂ

രചയിതാവ് : കെ സി എം

 

പൊറിഞ്ചു മറിയം ജോസ്

 സായന്ത് സാരംഗ്

 

ഒരിക്കൽക്കൂടി വിജയികൾക്കും ഈ റൈറ്റിങ് ചാലഞ്ചിന്റെ ഭാഗമായ എല്ലാ പ്രിയ എഴുത്തുകാർക്കും പ്രതിലിപിയുടെ അഭിനന്ദനങ്ങൾ.