ഒരിക്കൽ‌ സബ്‌സ്‌ക്രിപ്‌ഷൻ‌ പ്രോഗ്രാമിന്‌ യോഗ്യത നേടിക്കഴിഞ്ഞാൽ‌, അതിനു ശേഷമുള്ള 30 ദിവസത്തിനുള്ളിൽ‌ അഞ്ച് രചനകൾ‌ പ്രസിദ്ധീകരിച്ചിരിക്കണം എന്ന് നിർബന്ധമുണ്ടോ? അങ്ങനെ രചനകൾ പ്രസിദ്ധീകരിച്ചില്ലെങ്കിൽ ഞാൻ‌ സബ്‌സ്‌ക്രിപ്‌ഷൻ‌ ഫീച്ചറിൽ നിന്നും പുറത്തുപോകുമോ?

ഇല്ല. ഒരിക്കൽ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിലേക്ക് യോഗ്യത നേടിക്കഴിഞ്ഞാൽ, അത് സ്ഥിരമാണ്. പിന്നീട് അത് നഷ്ടപ്പെടില്ല.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?