പ്രതിലിപി ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് മെസ്സേജ് അയക്കുക?

പ്രതിലിപി ഉപയോഗിക്കുന്ന ഒരു വ്യക്തിയെ ഫോളോ ചെയ്തതിന് ശേഷം, ആ വ്യക്തിയുമായി നേരിട്ട് ഇൻബോക്സ് വഴി മെസ്സേജ് ചെയ്യാൻ നിങ്ങൾക്ക് കഴിയുന്നു.

ഇത് വരെ അയച്ച ഇൻബോക്സ് മെസ്സേജുകളുടെ ഹിസ്റ്ററി കാണുവാനായി, അറിയിപ്പ് എന്ന ടാബിൽ നിന്നും മെസ്സേജ് എന്ന ഭാഗം ക്ലിക്ക് ചെയ്യുക

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?