എന്റെ രചനക്ക് ലഭിച്ച റിവ്യൂ എനിക്ക് നീക്കം ചെയ്യാൻ കഴിയുമോ?

രചനകളിൽ വരുന്ന റിവ്യൂ, കമന്റ് എന്നിവ നീക്കം ചെയ്യാൻ കഴിയില്ല. എന്നാൽ, നിങ്ങളുടെ രചനകളിൽ അനുചിതമായ പരാമർശങ്ങൾ, വ്യക്തിഹത്യ എന്നിവ കണ്ടെത്തിയാൽ അവ റിപ്പോർട്ട് ചെയ്യാവുന്നതാണ്. റിപ്പോർട്ട് ചെയ്ത റിവ്യൂ, കമന്റ് എന്നിവ പരിശോധിച്ച ശേഷം ആവശ്യമായ നടപടികൾ ഞങ്ങൾ സ്വീകരിക്കുന്നതാണ്.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?