നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിഭാഗത്തിലെ രചനകൾ വായിക്കാനായി, ആപ്പ് ഹോംസ്‌ക്രീനിൽ മുകളിലായി കാണുന്ന 'വിഭാഗങ്ങൾ' എന്ന ടാബ് ക്ലിക്ക് ചെയ്ത് ഇഷ്ടവിഭാഗം തിരഞ്ഞെടുക്കുക.
സെറ്റിങ്സിൽ നിന്നും 'ഇഷ്ടപ്പെട്ട വിഭാഗങ്ങൾ' എന്നത് ഓപ്പൺ ചെയ്ത് നിങ്ങളുടെ ഇഷ്ട വിഭാഗങ്ങൾ തിരഞ്ഞെടുത്താൽ, നിങ്ങൾക്ക് ഹോംപേജ്, നോട്ടിഫിക്കേഷൻ എന്നിവ വഴി നിങ്ങൾ തിരഞ്ഞെടുത്ത വിഭാഗങ്ങളിൽ നിന്നുമുള്ള രചനകൾ ലഭിക്കുന്നതാണ്.