എല്ലായ്പ്പോഴും താങ്കളുടെ പ്രതിലിപി രചനകളുടെ ഒരു ബാക്കപ്പ് സ്വന്തം ആവശ്യങ്ങൾക്കായി സൂക്ഷിക്കുക. പ്രതിലിപിയിൽ നിന്നും രചനകളുടെ ബാക്കപ്പ് ലഭ്യമാകുന്നതല്ല. ബാക്കപ്പ് ചെയ്യാനായി പ്രതിലിപിയിലെ ഓരോ രചനയും കോപ്പി ചെയ്ത് സൂക്ഷിക്കേണ്ടതാണ്.
എന്നിരുന്നാലും താങ്കൾ പ്രതിലിപി അക്കൗണ്ട് ഉപയോഗിക്കുന്നില്ലെങ്കിൽ കൂടി, പ്രതിലിപിയിൽ ചേർത്ത രചനകൾ ഒരിക്കലും നഷ്ടപ്പെട്ട് പോകുന്നില്ല. അവ ഞങ്ങളുടെ സെർവറുകളിൽ സുരക്ഷിതമായിരിക്കും.