സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിലെ സമ്പാദ്യത്തെ കുറിച്ച് എങ്ങനെയാണ് അറിയാനാവുക?

സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ വഴി വായനക്കാർക്ക് അവരുടെ പ്രിയപ്പെട്ട രചയിതാക്കളെ സബ്സ്ക്രൈബ് ചെയ്യുവാനും അവരുടെ തുടർക്കഥകളുടെ പുതിയ ഭാഗങ്ങൾ നേരത്തെ വായിക്കാനും, സൂപ്പർഫാൻ ചാറ്റ് റൂം ഉപയോഗിക്കുവാനും സാധിക്കുന്നു.

വായനക്കാർ സബ്സ്ക്രൈബ് ചെയ്ത ഉടനെ തന്നെ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷനിൽ നിന്നുള്ള വരുമാനം നിങ്ങളുടെ 'എന്റെ സമ്പാദ്യം' എന്ന ഭാഗത്ത് കാണാവുന്നതാണ്.

സമ്പാദ്യത്തിന്റെ വിവരങ്ങൾ എല്ലാം കോയിൻസ് കണക്കാക്കി ആവും കാണിക്കുന്നത്. ഒരു കോയിന്റെ മൂല്യം 50 പൈസയാണ്.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?