നിങ്ങളുടെ സമ്പാദ്യം (50 രൂപയിൽ കൂടുതൽ ആണെങ്കിൽ ) ട്രാൻസ്ഫർ ചെയ്യുന്ന പ്രോസസ്സ്, മാസത്തിൻ്റെ അവസാന ദിവസം ആണ് തുടങ്ങുക. നിങ്ങളുടെ അക്കൗണ്ടിൽ പണം വരാൻ അതിനു ശേഷം 9 -10 ദിവസങ്ങൾ വരെ എടുക്കാം. ആ സമയത്തിന് ശേഷവും നിങ്ങളുടെ അക്കൗണ്ടിൽ പണം വന്നില്ല എങ്കിൽ, ഞങ്ങളെ ബന്ധപ്പെടൂ. 24 മണിക്കൂറുകൾക്കകം താങ്കളുടെ മെയിൽ ഞങ്ങൾ പരിശോധിക്കുന്നതാണ്.