എൻ്റെ പ്രിയപ്പെട്ട എഴുത്തുകാരെയെല്ലാം ഞാൻ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ വഴി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. എനിക്ക് പ്രതിലിപി പ്രീമിയവും സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കുമോ ? അങ്ങനെ ഞാൻ പ്രതിലിപി പ്രീമിയവും സബ്സ്ക്രൈബ് ചെയ്താൽ എന്താണ് സംഭവിക്കുക?

താങ്കൾക്ക് ഇവ രണ്ടും ഒരേ സമയത്ത് തന്നെ സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കും.

സൂപ്പർഫാൻ ബാഡ്ജ്,, രചയിതാക്കളുമായുള്ള എക്സ്ക്ലൂസിവ് ചാറ്റ് റൂമുകൾ, ലൈവ് വീഡിയോ കോൺഫറൻസിങ് സെഷനുകൾ എന്നിങ്ങനെയുള്ള എക്സ്ക്ലൂസിവ് പ്രിവിലേജുകൾ എല്ലാം തന്നെ സൂപ്പർ ഫാൻ സബ്‌സ്‌ക്രിപ്ഷൻ്റെ ഭാഗമായി നിങ്ങൾക്ക് ലഭിക്കും.

സൂപ്പർ ഫാൻ സബ്‌സ്‌ക്രിപ്‌ഷനിൽ ഉള്ള തുടർക്കഥകളുടെ ലോക്ക് ചെയ്യപ്പെട്ട പുതിയ ഭാഗങ്ങളും, പ്രീമിയം സെക്ഷനിൽ ഉള്ള എല്ലാ രചനകളുടെയും ലോക്ക് ചെയ്യപ്പെട്ട എല്ലാ ഭാഗങ്ങളും അൺലോക്ക് ചെയ്ത്  വായിക്കാനുള്ള അവസരം പ്രതിലിപി പ്രീമിയത്തിലൂടെ നിങ്ങൾക്ക് ലഭിക്കും. പ്രതിലിപിയിലെ ഏത് രചനയും ഏത് സമയത്തും അൺലോക്ക് ചെയ്ത് വായിക്കാനുള്ള അവസരം.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?