നിങ്ങളുടെ തുടർക്കഥയുടെ ഭാഗങ്ങൾ എല്ലാം പ്രസിദ്ധീകരിച്ച് കഴിയുമ്പോൾ, ആ തുടർക്കഥ പൂർത്തിയായതായി മാർക്ക് ചെയ്യുക. പൂർത്തിയായ രചനകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ഈ രചന കണ്ടെത്തി വായിക്കാനുള്ള സാധ്യത ഇതിനാൽ കൂടുന്നു.
-
ഹോംസ്‌ക്രീനിൽ താഴെയായി കാണുന്ന 'എഴുതൂ' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
-
പൂർത്തിയായ രചന കണ്ടെത്തുക
-
മറ്റ് വിവരങ്ങൾ തിരുത്തൂ എന്നതിൽ ക്ലിക്ക് ചെയ്യുക
-
സീരീസ് പൂർത്തിയായോ എന്ന ചോദ്യത്തിന് 'പൂർത്തിയായി' എന്ന മറുപടി തിരഞ്ഞെടുക്കുക
-
ബാക്ക് ബട്ടൺ പ്രസ്സ് ചെയ്ത് സേവ് ചെയ്യുക