ഒരു രചയിതാവിന്റെ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷനിൽ നിന്നും അൺസബ്സ്ക്രൈബ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുക?

ഒരു രചയിതാവിനെ അൺസബ്സ്ക്രൈബ് ചെയ്യുന്നത് വഴി താങ്കൾക്ക് തുടർന്നും സൂപ്പർഫാൻ ചാറ്റ് റൂം ആനുകൂല്യങ്ങൾ ആസ്വദിക്കാൻ കഴിയില്ല. താങ്കൾ ആ രചയിതാവിന്റെ ചാറ്റ് റൂമിൽ നിന്നും നീക്കം ചെയ്യപ്പെടുകയും മെസ്സേജുകൾ കാണുവാനോ അയക്കുവാനോ സാധിക്കാതാവുകയും ചെയ്യുന്നു. ചാറ്റ് റൂമിൽ പ്രവേശിക്കുവാനായി വീണ്ടും രചയിതാവിനെ സബ്സ്ക്രൈബ് ചെയ്യേണ്ടതാണ്.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?