പ്രസിദ്ധീകരിക്കാതെ എല്ലാ രചനകളും ഡ്രാഫ്റ്റിൽ കാണാൻ സാധിക്കുന്നു. ഹോംസ്‌ക്രീനിൽ താഴെയായി കാണുന്ന 'എഴുതൂ' എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ ഡ്രാഫ്റ്റുകൾ കാണാവുന്നതാണ്.
തുടർക്കഥകളുടെ പ്രസിദ്ധീകരിക്കാതെ ഭാഗങ്ങൾ, എഴുതൂ എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിന് ശേഷം തുടർക്കഥ ഓപ്പൺ ചെയ്താൽ, ആ ഫോൾഡറിനുള്ളിൽ ആ തുടർക്കഥയുടെ മാത്രമായ ഡ്രാഫ്റ്റ് കാണാൻ സാധിക്കുന്നതാണ്.