രചയിതാക്കൾക്ക് സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചറിൻ്റെ ഭാഗമാകുവാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

ഒരു രചയിതാവെന്ന നിലയിൽ സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചറിൻ്റെ  ഭാഗമാകാൻ, രണ്ട് മാനദണ്ഡങ്ങൾ ഉണ്ട്. ഉണ്ട്. ഇവ രണ്ടും നിങ്ങൾക്ക് ഉണ്ടാവണം.

  1. കുറഞ്ഞത് 200 ഫോളേവേഴ്‌സെങ്കിലും ഉണ്ടായിരിക്കണം. 

  2. കഴിഞ്ഞ 30 ദിവസങ്ങൾക്കുള്ളിൽ കുറഞ്ഞത് 5 രചനകളെങ്കിലും നിങ്ങൾ പ്രസിദ്ധീകരിച്ചിരിക്കണം

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?