എന്റെ സ്റ്റോറിയിൽ നിന്നും ചിത്രങ്ങൾ അല്ലെങ്കിൽ ടെക്സ്റ്റ് എങ്ങനെ നീക്കം ചെയ്യാം?

സ്റ്റോറിയിൽ ചേർത്ത ടെക്സ്റ്റ് അല്ലെങ്കിൽ ഇമേജ് നീക്കം ചെയ്യാനായി:

  1. പ്രൊഫൈൽ പേജിൽ നിന്നും പോസ്റ്റ് എന്ന ഭാഗം ഓപ്പൺ ചെയ്യുക 

  2. നീക്കം ചെയ്യേണ്ട പോസ്റ്റ് കണ്ടെത്തി, അതിനോട് ചേർന്ന് കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക 

  3. നീക്കം ചെയ്യൂ എന്നത് ക്ലിക്ക് ചെയ്യുക

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?