സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം വഴി നിങ്ങളുടെ ഇഷ്ട രചയിതാക്കളെ സപ്പോർട്ട് ചെയ്യുകയും അത് വഴി പല ആനുകൂല്യങ്ങൾ ആസ്വദിക്കാനും കഴിയുന്നു. സബ്സ്ക്രൈബ് ചെയുന്നത് വഴി വായനക്കാർക്ക് ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന തുടർക്കഥകളുടെ പുതിയ ഭാഗങ്ങൾ 5 ദിവസങ്ങൾക്ക് മുന്നേ വായിക്കുകയും, റിവ്യൂ കമന്റ് എന്നിവ നൽകുമ്പോൾ സൂപ്പർഫാൻ ബാഡ്ജും, രചയിതാവിന്റെ സൂപ്പർഫാൻസ് ലിസ്റ്റിൽ അവരുടെ പേര് വരികയും, സൂപ്പർഫാൻസിന് മാത്രമായ ചാറ്റ് റൂം ഫീച്ചർ ഉപയോഗിക്കാനുള്ള അവസരവും ലഭിക്കുന്നു.