ഒരു വ്യക്തിയിൽ നിന്നും നിങ്ങൾക്ക് മെസ്സേജുകൾ ലഭിക്കാൻ താല്പര്യപ്പെടുന്നില്ല എങ്കിൽ, എപ്പോൾ വേണമെങ്കിലും ആ വ്യക്തിയെ ബ്ലോക്ക് ചെയ്യാവുന്നതാണ്.
ബ്ലോക്ക് ചെയ്യാനായി, ആ വ്യക്തിയുമായുള്ള ചാറ്റ് ഓപ്പൺ ചെയ്ത ശേഷം, മുകളിൽ കാണുന്ന മൂന്ന് ഡോട്ടുകൾ ക്ലിക്ക് ചെയ്ത്, ബ്ലോക്ക് എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക