തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതുമായ രചനകൾ

ഇനി പറയുന്ന തരത്തിലെ ആശയങ്ങളോ, പ്രത്യയശാസ്ത്രങ്ങളോ പ്രസിദ്ധീകരിക്കുവാനും പ്രചരിപ്പിക്കുവാനുമായി വെബ്‌സൈറ്റ്, ആപ്ലിക്കേഷൻ എന്നിവ ഉപയോഗിക്കുവാൻ പാടുള്ളതല്ല.

 

  1. ഹെൽത്ത് അഡ്വൈസ് ഉൾപ്പടെയുള്ള, ശാസ്ത്രീയ ഗവേഷണത്തിനോ സ്ഥാപിതമായ ശാസ്ത്രീയ വസ്തുതകൾക്കോ വിരുദ്ധമായ നോൺ-ഫിക്ഷൻ രചനകൾ.

  2. ഒരു പ്രത്യേക കൂട്ടം ആളുകളെ ജാതി, മതം, വംശം, ലിംഗഭേദം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഉയർന്നതെന്നോ താഴ്ന്നതെന്നോ അവകാശപ്പെടുന്ന തരത്തിലെ നോൺ-ഫിക്ഷൻ രചനകൾ

  3. ചരിത്രപരമായ സംഭവങ്ങളെ കുറിച്ചുള്ള തെറ്റായ അവകാശ വാദങ്ങൾ, വസ്തുതകൾ, ഏതെങ്കിലും വ്യക്തിക്ക് ദോഷം വരുത്തുന്ന സംഭവങ്ങൾ, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ എന്നിവയുൾപ്പെട്ട നോൺ-ഫിക്ഷൻ രചനകൾ.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?