രചയിതാവ് ബോധപൂർവ്വം നീക്കം ചെയ്തിട്ടില്ലെങ്കിൽ, പ്രൊഫൈലിൽ നിന്നോ ഡ്രാഫ്റ്റിൽ നിന്നോ നഷ്ടപ്പെട്ട രചനകൾ തീർച്ചയായും ഞങ്ങൾ വീണ്ടെടുത്ത് നൽകാൻ ശ്രമിക്കുന്നതാണ്.
രചയിതാവ് സ്വയം നീക്കം ചെയ്യുന്ന രചനകളുടെ ബാക്കപ്പ് പ്രതിലിപി സൂക്ഷിക്കുന്നില്ല. അതിനാൽ, രചനകൾ നീക്കം ചെയ്യുന്നതിന് മുൻപായി അവ ഡ്രാഫ്റ്റിലേക്ക് മാറ്റുവാനുള്ള സംവിധാനം ഞങ്ങൾ നൽകിയിരിക്കുന്നു.
സാങ്കേതികമായ തകരാറുകൾ കാരണമോ, മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ നിങ്ങളുടെ രചനകൾ പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ഉടനെ തന്നെ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.