പ്രതിലിപി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ' എന്നാൽ എന്താണ്?

പ്രതിലിപി പ്രീമിയം എന്ന സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം വഴി നിങ്ങൾക്ക്:

  • സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷനിൽ ചേർത്ത തുടർക്കഥകളുടെ ഏറ്റവും പുതിയ ഭാഗങ്ങൾ 5 ദിവസങ്ങൾക്ക് മുന്നേ അൺലോക്ക് ചെയ്യാനാവുന്നു

  • പ്രീമിയം വിഭാഗത്തിലുള്ള പൂർത്തിയായ തുടർക്കഥകളുടെ എല്ലാ ഭാഗങ്ങളും അൺലോക്ക് ചെയ്യാനാവുന്നു

  • ഭാവിയിൽ പ്രീമിയം വിഭാഗത്തിൽ ചേർത്തേക്കാവുന്ന എല്ലാ തുടർക്കഥകളും അൺലോക്ക് ചെയ്യാനാവുന്നു 

  • മികച്ച വായനാനുഭവത്തിനായി ചേർക്കപ്പെടുന്ന പ്രീമിയം എക്സ്ക്ലൂസീവ് ഫീച്ചറുകൾ അൺലോക്ക് ചെയ്യാനാവുന്നു

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?