അക്കൗണ്ട് സുരക്ഷിതമാക്കി വെക്കുക എന്നത് ഞങ്ങൾ അതീവ ജാഗ്രതയോടെ കാണുന്നു. അക്കൗണ്ട് സുരക്ഷിതമാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
-
ശക്തമായ പാസ്സ്‌വേർഡ് ഉപയോഗിക്കുക. അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളും ഉപയോഗിച്ച് പാസ്സ്‌വേർഡ് ബലപ്പെടുത്തുക.
-
പ്രതിലിപിയിൽ നിന്നും സംശയാസ്പദമായി കണ്ടെത്തിയാൽ ഉടനെ ആ വിവരം ഞങ്ങളെ അറിയിക്കുക.
-
പ്രതിലിപി വെബ്‌സൈറ്റ് ഉപയോഗിക്കുമ്പോൾ www.pratilipi.com എന്ന സൈറ്റ് മാത്രം ഉപയോഗിക്കുക
-
നിങ്ങളുടെ മെയിൽ ഐഡിയിൽ മറ്റൊരാൾ പ്രതിലിപി അക്കൗണ്ട് തുടങ്ങിയതായി ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ ആ അക്കൗണ്ട് റിപ്പോർട്ട് ചെയ്യുക.
-
സംശയാസ്പദമായ ആക്ടിവിറ്റികൾ നിങ്ങളുടെ അക്കൗണ്ടിൽ കണ്ടെത്തിയാൽ ഉടനെ തന്നെ പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യുക.