ഞാൻ നേടുന്ന മാസവരുമാനത്തിലേക്ക്, 'പ്രതിലിപി പ്രീമിയം' പ്രോഗ്രാമിൽ ഉള്ള എൻ്റെ ഓരോ രചനകളിൽ നിന്നും എത്ര തുക വീതമാണ് ലഭിച്ചത് എന്നതിൻ്റെ കണക്കുകൾ ഓരോന്നായി എനിക്ക് കാണാൻ സാധിക്കുമോ ?

 'പ്രതിലിപി പ്രീമിയം' പ്രോഗ്രാമിൽ ഉള്ള നിങ്ങളുടെ എൻ്റെ ഓരോ രചനകളിൽ നിന്നും എത്ര തുക വീതമാണ് ലഭിച്ചത് എന്നതിൻ്റെ  കണക്കുകൾ 'സമ്പാദ്യത്തിൻ്റെ വിവരങ്ങൾ' എന്ന സെക്ഷനിൽ കാണാൻ സാധിക്കുന്നതാണ്. സമീപ ഭാവിയിൽ തന്നെ ഈ വിവരങ്ങൾ പതിവായി ഇ മെയിൽ വഴിയും നിങ്ങളെ അറിയിക്കുന്ന ഒരു സംവിധാനം അവതരിപ്പിക്കാൻ ഞങ്ങൾ ആലോചിക്കുന്നുണ്ട്.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?