എനിക്ക് സൂപ്പർഫാൻ ചാറ്റ് റൂമിന്റെ ഭാഗമാകാൻ താൽപര്യമില്ലെങ്കിൽ ഞാനെന്ത് ചെയ്യണം?

താങ്കൾ സൂപ്പർഫാൻ ചാറ്റ് റൂമിന്റെ ഭാഗമാകുവാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ താങ്കൾക്ക് ചാറ്റ് റൂം ഓപ്പൺ ചെയ്ത ശേഷം മ്യൂട്ട് ചെയ്ത് വെക്കാവുന്നതാണ്. മ്യൂട്ട് ചെയ്യുന്നത് വഴി ആ ചാറ്റ് റൂമിന്റെ നോട്ടിഫിക്കേഷനുകൾ താങ്കൾക്ക് ലഭിക്കാതെയാകുന്നു.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?