പ്രതിലിപി പ്രീമിയം' , 'സൂപ്പർഫാൻ സബ്സ്ക്രിപ്ഷൻ പ്രോഗ്രാമി'ൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ, സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ എന്നീ രണ്ട് പ്രോഗ്രാമുകൾ നിങ്ങളെ കുഴക്കുന്നുണ്ടോ? ഞങ്ങൾ വിശദീകരിക്കാം.

സൂപ്പർഫാന് സബ്‌സ്‌ക്രിപ്‌ഷൻ വഴി:

  • നിങ്ങളുടെ പ്രിയപ്പെട്ട രചയിതാക്കളെ സപ്പോർട്ട് ചെയ്യാൻ വേണ്ടിയുള്ളതാണ്.
  • നിങ്ങൾ റിവ്യൂ/കമന്റ് എന്നിവ ആ രചയിതാവിന്റെ രചന/പോസ്റ്റ് എന്നിവക്ക് നൽകുമ്പോൾ നിങ്ങളുടെ പേരിനോട് ചേർന്ന് സൂപ്പർഫാൻ എന്ന ടാഗ് കാണാൻ സാധിക്കുന്നു
  • രചയിതാവിന്റെ സൂപ്പർഫാൻ ലിസ്റ്റിൽ നിങ്ങളുടെ പേരും ചേർക്കപ്പെടുന്നു
  • ആ രചയിതാവ് തുടർന്നുകൊണ്ടിരിക്കുന്ന തുടർക്കഥകളുടെ പുതിയ ഭാഗങ്ങൾ മറ്റ് വായനക്കാരേക്കാൾ 5 ദിവസം മുൻപ് വായിക്കാൻ സാധിക്കുന്നു.
  • സൂപ്പർഫാൻ ചാറ്റ്‌റൂം ഉൾപ്പടെയുള്ള മറ്റ് എക്സ്ക്ലൂസീവ് ഫീച്ചറുകൾ ആസ്വദിക്കാനുള്ള അവസരം ലഭിക്കുന്നു.

പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വഴി:

  • പ്രതിലിപിയിലെ ഏത് രചനകളും എപ്പോൾ വേണമെങ്കിലും വായിക്കാൻ സാധിക്കുന്നു.
  • സൂപ്പർഫാന് സബ്‌സ്‌ക്രിപ്‌ഷനിൽ ഏതൊരു രചയിതാവ് ചേർത്ത തുടർക്കഥകളുടെയും പുതിയ ഭാഗങ്ങൾ വായിക്കാൻ സാധിക്കുന്നു.
  • പ്രീമിയം വിഭാഗത്തിൽ ചേർത്തിട്ടുള്ള പൂർത്തിയായ തുടർക്കഥകളുടെ എല്ലാ ഭാഗങ്ങളും വായിക്കാൻ കഴിയുന്നു.
  • ഭാവിയിൽ പ്രതിലിപിയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രീമിയം എസ്‌ക്ലൂസീവ് പെയ്‌ഡ്‌ ഫീച്ചറുകൾ ആസ്വദിക്കാനുള്ള അവസരം ലഭിക്കുന്നു.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?