ഒരു വ്യക്തി അയച്ച മെസ്സേജുകൾ ഓരോന്നായി തിരഞ്ഞെടുത്ത് നീക്കം ചെയ്യാൻ കഴിയുന്നതല്ല. എന്നാൽ, ഒരു വ്യക്തി അയച്ച എല്ലാ മെസ്സേജുകളും എപ്പോൾ വേണമെങ്കിലും ഒന്നിച്ച് നീക്കം ചെയ്യാവുന്നതാണ്.
നിങ്ങളുടെ ഇൻബോക്സ് മെസ്സേജുകൾ ഞങ്ങൾ നിരീക്ഷിക്കാത്തതിനാൽ, നീക്കം ചെയ്ത മെസ്സേജുകൾ വീണ്ടെടുക്കാൻ സാധിക്കുന്നതല്ല.
ഒരു വ്യക്തിയുമായുള്ള മെസ്സേജുകൾ നീക്കം ചെയ്യാനായി, ആ ചാറ്റ് ഓപ്പൺ ചെയ്ത ശേഷം, മുകളിൽ കാണുന്ന മൂന്ന് ഡോട്ടുകൾ ക്ലിക്ക് ചെയ്ത്, ഡിലീറ്റ് ചെയ്യൂ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.