സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിൽ, 'നേരത്തെയുള്ള ആക്സസ്സ്' എന്നത് കൊണ്ടുദ്ദേശിക്കുന്നതെന്താണ്?

ഈ പ്രോഗ്രാമിൽ, നിങ്ങളുടെ ചില തിരഞ്ഞെടുക്കപ്പെട്ട സീരീസുകൾ 'നേരത്തെയുള്ള ആക്‌സസ്' എന്ന ഫീച്ചറിൽ ഉൾപ്പെടുത്താം. നിങ്ങളുടെ സൂപ്പർഫാൻ ബാഡ്ജുള്ള സബ്സ്ക്രൈബേഴ്സിന്, ആ സീരീസിലെ പുതിയ ഭാഗങ്ങൾ നിങ്ങൾ അവ പ്രസിദ്ധീകരിക്കുന്ന ദിവസം തന്നെ വായിക്കാനാകും. മറ്റുള്ള ഫോളോവേഴ്‌സിനും വായനക്കാർക്കും ആ ഭാഗങ്ങൾ 5 ദിവസങ്ങൾക്ക് ശേഷം മാത്രമേ വായിക്കാനാവുകയുള്ളൂ. ആ ഭാഗങ്ങൾ  നേരത്തെ തന്നെ വായിക്കണമെങ്കിൽ, അവർക്കും നിങ്ങളെ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?