പേയ്‌മെന്റ് നടത്തി കഴിഞ്ഞും നിങ്ങൾക്ക് ഒരു കൺഫർമേഷൻ മെയിൽ വന്നിട്ടില്ല എങ്കിൽ നിങ്ങൾക്ക് razorpay സൈറ്റിൽ നിന്നും ഒരു റിക്വസ്റ്റ് അയക്കാവുന്നതാണ്. Customer എന്നത് തിരഞ്ഞെടുത്ത ശേഷം, ആവശ്യമായ വിവരങ്ങൾ - ഇമെയിൽ ഐഡി, ട്രാൻസാക്ഷൻ നടത്തിയ സ്ക്രീൻഷോട്ട് തുടങ്ങിയവ - നൽകുക. എത്രയും വേഗം തന്നെ Razorpay ടീം നിങ്ങളെ ബന്ധപ്പെടുന്നതാണ്.