ഒരു രചനയെയോ ഒരു രചയിതാവിനെയോ സ്റ്റിക്കറുകൾ നൽകി സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് എനിക്ക് എന്ത് ഗുണമാണ് ഉണ്ടാവുക?

തങ്ങളുടെ സമയവും അദ്ധ്വാനവും ഉപയോഗിച്ച് മികച്ച രചനകൾ നമുക്ക് നൽകുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു മാർഗമായി  ആണ്, ഈ സ്റ്റിക്കർ നൽകുന്ന രീതി ഞങ്ങൾ അവതരിപ്പിക്കുന്നത് . രചയിതാക്കളെയും രചനകളെയും സ്റ്റിക്കറുകൾ നൽകി പ്രോത്സാഹിപ്പിക്കുമ്പോൾ രചയിതാവിൻ്റെ പ്രൊഫൈലിലും രചനയുടെ പേജിലും സ്റ്റിക്കറുകൾ നൽകി പ്രോത്സാഹിപ്പിച്ചത് ആരൊക്കെ എന്ന് കാണിക്കുന്നതാണ്. സപ്പോർട്ടേർസ് എന്ന പേരിൽ ആണ് സ്റ്റിക്കറുകൾ നൽകിയവരുടെ പ്രൊഫൈലുകൾ കാണിക്കുക.  

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?