സൂപ്പർഫാൻ ചാറ്റ് റൂമിന്റെ ഭാഗമാകുവാൻ അധികമായി പണം നൽകേണ്ടതുണ്ടോ?

സൂപ്പർഫാൻ ചാറ്റ് റൂമിന്റെ ഭാഗമാകുവാൻ അധികമായി ഒരു ചാർജ്ജും നൽകേണ്ടതില്ല. ഒരു രചയിതാവിനെ 25 രൂപ നൽകി സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ ആ രചയിതാവിന്റെ ചാറ്റ് റൂമിന്റെ ഭാഗമാകുവാനും കഴിയുന്നതാണ്.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?