എന്റെ നിലവിലുള്ള സബ്സ്ക്രൈബേഴ്സിനെ എങ്ങനെ എൻഗേജ് ചെയ്യിക്കാനാവും?

ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുന്നത് നിങ്ങൾക്ക് നിങ്ങളുടെ സബ്സ്ക്രൈബേഴ്സിനെ / സൂപ്പർഫാൻസിനെ എൻഗേജ് ചെയ്യിക്കാനാവും..

  1. കൃത്യമായ സമയക്രമം പാലിച്ചു കൊണ്ട് കൂടുതൽസീരീസുകൾ / തുടർക്കഥകൾ എഴുതുന്നതിലൂടെ സബ്സ്ക്രൈബേഴ്സിനെ എൻഗേജ് ചെയ്യിക്കാനാവും 

  2. പോസ്റ്റ് ഓപ്‌ഷൻ ഉപയോഗിച്ച് സബ്സ്ക്രൈബേഴ്‌സിന്റെ സംശയങ്ങൾക്ക് മറുപടി നൽകാനാകും. അത് പോലെ എഴുത്തിൽ നിന്നും കുറച്ചു കാലത്തേക്ക് ഒരു ഇടവേള എടുക്കുന്നതിനു മുൻപ് പോസ്റ്റ് ഓപ്‌ഷൻ ഉപയോഗിച്ച് അവരെ അറിയിച്ചുകൊണ്ട് അവരുമായുള്ള ബന്ധത്തിലെ സത്യസന്ധത നിലനിർത്താനും കഴിയും.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?