എന്റെ സ്റ്റോറി കണ്ടവർ ആരൊക്കെയെന്ന് എനിക്ക് കാണാനാവുമോ?

നിങ്ങളുടെ സ്റ്റോറി ഓപ്പൺ ചെയ്ത ശേഷം, അത് എത്ര പേര് കണ്ടു, കണ്ടവരുടെ പ്രൊഫൈൽ പേര് എന്നീ വിവരങ്ങൾ നിങ്ങൾക്ക് കാണാവുന്നതാണ്. ഈ വിവരങ്ങൾ നിങ്ങൾക്ക് മാത്രമാവും കാണാനാവുക.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?