പ്രതിലിപിയിലെ രചനകൾ ഇന്റർനെറ്റ് ഇല്ലാതെ വായിക്കാൻ എനിക്ക് സാധിക്കുമോ?

ഇന്റർനെറ്റ് ഇല്ലാതെ തന്നെ രചനകൾ വായിക്കാനായി ഓഫ്‌ലൈൻ വായന സഹായിക്കുന്നു. ഇന്റർനെറ്റ് ലഭ്യതയുള്ളപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട രചനകൾ ഡൌൺലോഡ് ചെയ്ത് ഓഫ്‌ലൈൻ ലിസ്റ്റിൽ സൂക്ഷിക്കുക, തുടർന്ന് ഇന്റർനെറ്റ് ഇല്ലാതെ വായന ആസ്വദിക്കുക.

  • സീരീസ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?:  നിങ്ങൾക്ക് ഓഫ്‌ലൈനായി വായിക്കേണ്ട സീരീസ് ഓപ്പൺ ചെയ്ത ശേഷം, അതിന്റെ സമ്മറി പേജിൽ കാണുന്ന 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

    പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമേ പ്രീമിയം സീരീസുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന കാര്യം ദയവായി ശ്രദ്ധിക്കുക. കൂടാതെ, ഒരേ സമയം പരമാവധി 2 പ്രീമിയം സീരീസുകൾ മാത്രമേ ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ.

  • രചന നീക്കം ചെയ്യാനായി ലൈബ്രറി ഓപ്പൺ ചെയ്ത് രാജയോട് ചേർന്ന് കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് നീക്കം ചെയ്യൂ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?