താഴെ പറയുന്ന നിബന്ധനകൾ പ്രകാരം, മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാകുന്ന തരത്തിലെ രചനകൾ, റിവ്യൂ, കമന്റ്, പോസ്റ്റ്, ചാറ്റ് എന്നിവ ഉണ്ടാവാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
-
എല്ലായ്പ്പോഴും ആദരപൂർവ്വമായ ഭാഷ ഉപയോഗിക്കുക
-
ജാതി, മതം, ഗോത്രം, ലൈംഗിക ആഭിമുഖ്യം, ലൈംഗികത്വം, വേഷം, ഭാഷ തുടങ്ങിയ ഒരു വർഗ്ഗത്തെയോ കൂട്ടത്തെയോ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയോ, വിരോധമുളവാക്കുകയോ, വിവേചനം ചെയ്യുകയോ ചെയ്യുന്ന ഭാഷ ഉപയോഗിക്കാതിരിക്കുക.
-
രചനകൾ, റിവ്യൂ, കമന്റ്, പോസ്റ്റ്, ചാറ്റ് എന്നിവയിൽ ഒരിക്കലും വംശഹത്യകളുടെ നിഷേധത്തെ പ്രോത്സാഹിപ്പിക്കുകയോ വാഴ്ത്തുകയോ ചെയ്യരുത്.
-
വെറുപ്പുളവാക്കുന്ന രചനകളോ ചിത്രങ്ങളോ പ്രൊഫൈലിൽ എവിടെയും ഉപയോഗിക്കാതിരിക്കുക.
-
ഏതെങ്കിലും വ്യക്തിയെയോ വ്യക്തികളെയോ ട്രോൾ ചെയ്യാനോ, നിന്ദിക്കാനോ, അധിക്ഷേപിക്കാനോ, ഉപദ്രവിക്കാനോ, അവഹേളിക്കാനോ വേണ്ടി വെബ്‌സൈറ്റ്/അപ്ലിക്കേഷൻ ഉപയോഗിക്കാതിരിക്കുക.