എൻ്റെ സമ്പാദ്യം എന്ന സെക്ഷനിൽ 'മുൻപ് നേടിയ സമ്പാദ്യം' എന്നൊരു ഭാഗം കാണാൻ സാധിക്കും. ഇവിടെ കഴിഞ്ഞ മാസത്തെ സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ കാണാൻ സാധിക്കും. 'പ്രോസസിംഗ്' എന്നാണ് അവിടെ കാണിക്കുന്നത് എങ്കിൽ പണം 9 - 10 ദിവസങ്ങൾക്കകം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വരുമെന്നാണ് അർത്ഥം. പണം ട്രാൻസ്ഫർ ചെയ്യപ്പെട്ട ശേഷം അവിടെ കാണിക്കുക 'ക്രെഡിറ്റഡ്' എന്നായിരിക്കും.