മൊബൈൽ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്ത് വെക്കാൻ കഴിയുമോ?

പ്രതിലിപി ആപ്പ് നിങ്ങൾക്കായുള്ള വിവരങ്ങൾ ഇമെയിൽ വഴിയും പുഷ് നോട്ടിഫിക്കേഷൻ വഴിയും അയക്കുന്നു. നിങ്ങളുടെ നോട്ടിഫിക്കേഷൻ സെറ്റിങ്‌സ് വഴി എന്തൊക്കെ നോട്ടിഫിക്കേഷനുകൾ ലഭിക്കണം എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

നോട്ടിഫിക്കേഷൻ സെറ്റിങ്‌സിൽ നിന്നും ഏതൊക്കെ നോട്ടിഫിക്കേഷൻ ലഭിക്കണമെന്ന് തിരഞ്ഞെടുക്കാം.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?