ഏത് രചനകളും ഏത് സമയത്തും വായിക്കാനുള്ള അവസരം എനിക്ക് പ്രതിലിപി പ്രീമിയം വഴി ലഭിക്കുന്നുണ്ടല്ലോ. പിന്നെ ഞാൻ എന്തിന് രചയിതാക്കളെ സൂപ്പർ ഫാൻ സബ്‌സ്‌ക്രിപ്‌ഷൻ വഴി സബ്സ്ക്രൈബ് ചെയ്യണം?

നിങ്ങളുടെ പ്രിയ രചയിതാക്കളെ സപ്പോർട്ട് ചെയ്യാൻ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം നിങ്ങൾക്ക്  

അവസരമൊരുക്കുന്നു. ആ രചയിതാക്കളുടെ രചനകൾ ആസ്വദിക്കുന്ന ഒരു സൂപ്പർഫാൻ കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ ഇവിടെ നിങ്ങൾക്ക് സാധിക്കും.

മാത്രമല്ല സമീപഭാവിയിൽത്തന്നെ  സൂപ്പർഫാൻസിനായുള്ള ചില എക്സ്ക്ലൂസിവ് ഫീച്ചറുകൾ ഞങ്ങൾ അവതരിപ്പിക്കുന്നതാണ്. ( ഉദാഹരണം :   രചയിതാക്കളുമായുള്ള എക്സ്ക്ലൂസിവ് ചാറ്റ് റൂമുകൾ,   രചയിതാക്കളോടൊത്തുള്ള ലൈവ് വീഡിയോ കോൺഫറൻസിങ് സെഷനുകൾ ). ഇവയെല്ലാം സൂപ്പർഫാൻ സബ്സ്‌ക്രിപ്ഷൻ്റെ മാത്രം ഭാഗമായിരിക്കും.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?