പോസ്റ്റ്/സ്റ്റോറി എന്നാൽ എന്താണ്?

പോസ്റ്റ് എന്ന വിഭാഗം വഴി നിങ്ങളുടെ പ്രേക്ഷകരുമായി ടെക്സ്റ്റ്, രചനകളിൽ നിന്നുള്ള ക്വോട്ട്സ്  അല്ലെങ്കിൽ ചിത്രങ്ങൾ എന്നിവ വഴി ആശയങ്ങൾ പങ്കുവെക്കാനും ചർച്ച ചെയ്യാനും സാധിക്കുന്നു.

ഇപ്പോൾ നിങ്ങളുടെ പോസ്റ്റ് വിഭാഗത്തിൽ ചേർക്കുന്നതെന്തും 24 മണിക്കൂർ വരെ നിങ്ങളുടെ ഫോളോവേഴ്‌സിന്റെ ഹോംപേജിൽ സ്റ്റോറി ആയി കാണാം.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?