എന്ത് കൊണ്ടാണ് എന്റെ എല്ലാ സൂപ്പർഫാൻ ചാറ്റ് റൂമുകളും എനിക്ക് കാണാനാവാത്തത്?

പ്രതിലിപി ആപ്പ് ഹോംപേജിൽ നിന്നും അറിയിപ്പുകൾ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് മെസ്സേജുകൾ എന്ന വിഭാഗം സെലക്റ്റ് ചെയ്യുക. ഏറ്റവും മുകളിലായി കാണുന്ന സൂപ്പർഫാൻ ചാറ്റ് റൂം എന്ന വിഡ്ജെറ്റ് ക്ലിക്ക് ചെയ്താൽ താങ്കൾ സബ്സ്ക്രൈബ് ചെയ്ത എല്ലാ രചയിതാക്കളുടെയും സൂപ്പർഫാൻ ചാറ്റ് റൂം കാണാനാവുന്നതാണ്.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?