പ്രതിലിപി എങ്ങനെയാണ് എനിക്ക് ഉപയോഗിച്ച് തുടങ്ങാൻ കഴിയുക?

വായനക്കാരെയും എഴുത്തുകാരെയും ഒരൊറ്റ പ്ലാറ്റ്ഫോമിൽ എത്തിക്കുകയാണ് പ്രതിലിപി. രചയിതാക്കൾ എന്താണ് പ്രസിദ്ധീകരിക്കുന്നതെന്ന് അറിയുവാനും, റിവ്യൂവിലൂടെ ചർച്ചകൾ നടത്താനായി അവരെ ഫോളോ ചെയ്യുക. നിങ്ങളുടെ ഇഷ്ട രചനകൾ നിങ്ങളുടെ വായനക്കാരുമായി പങ്കുവെക്കുക. ഇവിടെ രചയിതാക്കൾക്ക് വായനക്കാരോട് നേരിട്ട് ഇടപെടാൻ സാധിക്കുന്നു. മിക്കപ്പോഴും വായനക്കാർ രചയിതാക്കളായും മാറുന്നു.

പ്രതിലിപിയിൽ സ്വയം പ്രസിദ്ധീകരിച്ച് രചയിതാക്കളുടെ ഏറ്റവും വലിയ കമ്മ്യൂണിറ്റിയുടെ ഭാഗമാകൂ. പുതിയ ഡ്രാഫ്റ്റുകൾ എഴുതി, ചിത്രങ്ങൾ ചേർത്ത് ആപ്പിൽ നിന്ന് തന്നെ പ്രസിദ്ധീകരിക്കൂ. എഴുത്ത് എന്ന പ്രക്രിയ അനായാസമാക്കാനും, കൂടുതൽ ആസ്വാദ്യകരമാക്കുവാനും മികവുറ്റ റൈറ്റിംഗ് പാനൽ ലഭ്യമാക്കിയിരുന്നു.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?