സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിന് യോഗ്യത നേടിയ രചയിതാവെന്ന നിലയിൽ, പ്രതിലിപി ഹോം പേജിലെ ' സബ്സ്ക്രൈബ് ചെയ്യാവുന്ന പോപ്പുലർ രചയിതാക്കൾ' എന്ന ലിസ്റ്റിൽ എന്റെ പേര് ഫീച്ചർ ചെയ്യപ്പെടാൻ എന്ത് ചെയ്യണം?

ഓരോ വിഭാഗത്തിലെയും ഏറ്റവും കൂടുതൽ ജനപ്രീതിയുള്ളതും പതിവായി രചനകൾ ചേർക്കുന്നതുമായ രചയിതാക്കളാണ് ആ ലിസ്റ്റിൽ ഫീച്ചർ ചെയ്യപ്പെടുക. ഓരോ വിഭാഗങ്ങളിലും ( അല്ലെങ്കിൽ നിങ്ങളുടെ ഇഷ്ട വിഭാഗത്തിൽ )  ഉള്ള സീരീസുകളുടെ / തുടർക്കഥകളുടെ ഭാഗങ്ങൾ ചേർക്കുന്നതിൻ്റെ എണ്ണം / തോത് വർധിപ്പിക്കുക.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?