ഹോംസ്‌ക്രീനിൽ താഴെയായി കാണുന്ന 'അറിയിപ്പുകൾ' എന്ന ടാബ് ക്ലിക്ക് ചെയ്‌താൽ നിങ്ങളുടെ നോട്ടിഫൈവഷനുകൾ കാണാൻ കഴിയുന്നതാണ്.
അറിയിപ്പുകൾ എന്ന ടാബിൽ ഒരു ചുവന്ന ഡോട്ട് കണ്ടാൽ, താങ്കൾ അവസാനം അത് സന്ദർശിച്ചതിന് ശേഷം പുതിയ നോട്ടിഫിക്കേഷനുകൾ വന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
നോട്ടിഫിക്കേഷനുകൾ നിങ്ങൾക്ക് ഇമെയിൽ വഴിയും, മൊബൈൽ ഫോണിൽ പുഷ് നോട്ടിഫിക്കേഷൻ ആയും ലഭിക്കുന്നു.