നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ഞങ്ങളുടെ സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പ്രതിലിപിയിൽ നിന്നും സൈൻ ഔട്ട് ചെയ്യാൻ സാധിക്കുന്നതാണ്.
നിങ്ങൾക്ക് ആക്‌സസ് ഇല്ലാത്ത ഒരു കമ്പ്യൂട്ടറിൽ നിന്നോ ഫോണിൽ നിന്നോ നിങ്ങളുടെ അക്കൗണ്ട് സൈൻ ഔട്ട് ചെയ്യണമെങ്കിൽ പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യുക. പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യുന്നത് വഴി നിങ്ങൾ എല്ലാ ഡിവൈസുകളിൽ നിന്നും സൈൻ ഔട്ട് ആവുന്നു.
ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും സൈൻ ഔട്ട് ചെയ്യാനായി:
-
ഹോം സ്‌ക്രീനിൽ മുകളിലായി കാണുന്ന പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
-
തുടർന്ന് വരുന്ന സ്‌ക്രീനിൽ നിന്നും മുകളിൽ വലത് വശത്തായി കാണുന്ന സെറ്റിങ്‌സ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
-
ശേഷം സൈൻ ഔട്ട് ക്ലിക്ക് ചെയ്യുക
വെബ്‌സൈറ്റിൽ നിന്നും സൈൻ ഔട്ട് ചെയ്യാനായി:
-
മുകളിൽ വലത് വശത്ത് കാണുന്ന പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക
-
സെറ്റിങ്‌സ് ഓപ്പൺ ചെയ്യുക
-
സൈൻ ഔട്ട് തിരഞ്ഞെടുക്കുക