പ്രതിലിപി പ്രീമിയം വഴി പ്രതിലിപി മുഴുവനായി സബ്സ്ക്രൈബ് ചെയ്ത് ഒരു സബ്സ്ക്രൈബർക്ക് പ്രതിലിപിയിലെ എല്ലാ ഭാഷയിൽ നിന്നുമുള്ള എല്ലാ ലോക്ക് ആയ രചനകളും വായിക്കാൻ സാധിക്കുന്നു.
പ്രീമിയം പ്രോഗ്രാം വഴിയുള്ള വരുമാനം ഒന്നുകിൽ പ്രീമിയം രചനകൾ വഴിയോ, സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷനിൽ ചേർത്ത രചനകൾ വഴിയോ ലഭിക്കാം. ഓരോ ലോക്ക് ആയിട്ടുള്ള രചനക്കും പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നേടിയ വായനക്കാരുടെ എണ്ണം കണക്കാക്കിയാണ് വരുമാനം നിശ്ചയിക്കുന്നത്.
പ്രതിലിപി പ്രീമിയം വഴി ലഭിച്ച വരുമാനം ഓരോ മാസവും അവസാന ദിവസം എന്റെ സമ്പാദ്യം എന്ന വിഭാഗത്തിൽ കാണാവുന്നതാണ്.