പ്രതിലിപി അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെയാണ്?

നിങ്ങളുടെ പ്രതിലിപി അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യാനായി എപ്പോൾ വേണമെങ്കിലും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

ഒരു അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുമ്പോൾ, മറ്റുള്ളവർക്ക് ആ പ്രൊഫൈൽ, അതിലെ രചനകൾ എന്നിവ കാണാനാവില്ല. എന്നാൽ, ആ അക്കൗണ്ടിൻറെ ഉടമ, വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ആ അക്കൗണ്ട് വീണ്ടും ആക്ടിവേറ്റ് ആവുന്നതാണ്.

ഡീആക്ടിവേറ്റ് ആയിരിക്കുന്ന സമയങ്ങളിൽ മറ്റുള്ളവർക്ക് രചനകൾ വായിക്കാനാവാതെ വരികയും, രചയിതാവിനോ രചനയെയോ സ്റ്റിക്കേഴ്സ്, സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ വഴി സപ്പോർട്ട് ചെയ്യാൻ കഴിയാതെയും ആവുന്നു. അത് വരെ ആ പ്രൊഫൈലിൽ ലഭിച്ച സമ്പാദ്യം തടഞ്ഞ് വെക്കുകയും, വീണ്ടും ആക്ടിവേറ്റ് ആകുന്ന സമയം പേയ്‌മെന്റ് ലഭിക്കുകയും ചെയ്യുന്നു.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?