ഞാൻ രചയിതാക്കൾക്കും രചനകൾക്കും നൽകിയിട്ടുള്ള എല്ലാ സ്റ്റിക്കറുകളും എവിടെയാണ് എനിക്ക് കാണാൻ സാധിക്കുക?

'എൻ്റെ  കോയിൻസ്' എന്ന സെക്ഷനിൽ ഉള്ള' ഇതുവരെയുള്ള ട്രാൻസാക്ഷൻസ്'  എന്ന  ഭാഗത്ത് സ്റ്റിക്കറുകളുമായി ബന്ധപ്പെട്ട് നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങളും കാണാൻ സാധിക്കും. 

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?