എൻ്റെ പ്രിയ എഴുത്തുകാരെയും അവരുടെ രചനകളെയും എങ്ങനെയാണ് എനിക്ക് സപ്പോർട്ട് ചെയ്യാൻ സാധിക്കുക?

കോയിൻസ് ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്റ്റിക്കറുകൾ തിരഞ്ഞെടുത്ത്  രചയിതാക്കൾക്കോ  രചനകൾക്കോ നൽകാൻ നിങ്ങൾക്ക് സാധിക്കും.  സ്റ്റിക്കറിൻ്റെ വില എത്ര കോയിൻസ് ആണോ, അത്രയും കോയിൻസ് ആ രചയിതാവിന് ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന കോയിൻസിൽ നിന്ന് പണം നേടാനുള്ള അവസരം ആ രചയിതാക്കൾക്ക് ഉണ്ടാകും.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?