ഇമെയിൽ വിലാസം മാറ്റുമ്പോഴും, പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യുമ്പോഴും നിങ്ങൾക്ക് പ്രതിലിപിയിൽ നിന്നും ഒരു ഇമെയിൽ ലഭിക്കേണ്ടതായുണ്ട്. ഈ ഇമെയിൽ നിങ്ങളുടെ പ്രതിലിപി അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മെയിൽ ഐടിയിലാണ് ലഭിക്കുന്നത്.
നിങ്ങൾക്ക് അങ്ങനൊരു ഇമെയിൽ ലഭിക്കുന്നില്ല എങ്കിൽ:
-
നിങ്ങളുടെ ഇമെയിലിന്റെ സ്പാം ഫോൾഡർ പരിശോധിക്കുക
-
ഇമെയിൽ അക്കൗണ്ടിൽ നിന്നും പ്രതിലിപി നിങ്ങൾ ബ്ലോക്ക് ചെയ്തിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.
-
കുറഞ്ഞത് 24 മണിക്കൂർ കാത്തിരിക്കുക, ഇമെയിൽ ചിലപ്പോൾ വൈകിയേക്കാം.
-
നിങ്ങൾ ശരിയായ ഇമെയിൽ അക്കൗണ്ടാണ് പരിശോധിക്കുന്നതെന്ന് ഉറപ്പ് വരുത്തുക.
നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല എങ്കിൽ ദയവായി ഞങ്ങൾക്ക് [email protected] എന്ന ഐഡിയിലേക്ക് മെയിൽ അയക്കുക.