സൂപ്പർഫാൻ ചാറ്റ് റൂമിൽ ചേർന്നാലുള്ള ഗുണങ്ങൾ എന്തൊക്കെയാണ്?

ഒരു രചയിതാവിന്റെ സൂപ്പർഫാൻ ചാറ്റ് റൂമിന്റെ ഭാഗമാകുന്നത് വഴി ആ രചയിതാവിനോട് നേരിട്ട് മെസ്സേജ് ചെയ്യുവാനും, രചയിതാവിന് വായനക്കാരോട് (സൂപ്പർഫാൻസ്) തന്റെ പുതിയ രചനകളെ പറ്റിയുള്ള മെസ്സേജുകൾ നേരിട്ട് അയക്കുവാനും സാധിക്കുന്നു. ചാറ്റ് റൂമിലെ മറ്റ് സൂപ്പർഫാൻസോ, രചയിതാവോ അയച്ച മെസ്സേജുകൾ ലൈക്ക് ചെയ്യാനും നിങ്ങൾക്ക് സാധിക്കുന്നു. നിങ്ങൾക്കിഷ്ടപ്പെട്ട ഒരു ബുക്ക് ക്ലബ്ബിന്റെ ഭാഗമാകുവാൻ നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ സാധ്യമാകുന്നത് പോലെയാണ് ചാറ്റ് റൂം പ്രവർത്തിക്കുന്നത്. ചാറ്റ് റൂമിൽ മറ്റ് സൂപ്പർഫാൻസുമായി ചർച്ച ചെയ്യാനും തുടർക്കഥകളുടെ പുത്തൻ ഭാഗങ്ങളുടെ അപ്‌ഡേറ്റുകൾ നേരിട്ട് രചയിതാവിൽ നിന്നും ലഭിക്കാനും സാധിക്കുന്നു.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?