അവസാനമായി വായിച്ച രചനകൾ എവിടെയാണ് കാണാനാവുക?

പ്രതിലിപി ആപ്പ് വഴി വായിച്ച രചനകളുടെ ഹിസ്റ്ററി "ഈയടുത്ത് വായിച്ച കൃതികൾ” എന്ന ഭാഗത്ത് കാണാവുന്നതാണ്. പ്രതിലിപി ആപ്പിലെ ലൈബ്രറി എന്ന ഭാഗത്ത് ഈയടുത്ത് വായിച്ച കൃതികൾ കാണാം.

ഈ ഭാഗത്ത് കാണുന്ന രചനകളിൽ ഓരോന്നിലും:

  • ലൈബ്രറിയിൽ ചേർക്കുക 

  • വിശദവിവരങ്ങൾ കാണുക 

  • ചെയർ ചെയ്യുക 

  • നീക്കം ചെയ്യുക 

എന്നീ ഓപ്ഷനുകൾ കാണാവുന്നതാണ്. ഈ ഓപ്ഷനുകൾ കാണാനായി ഓരോ രചനയുടെയും നേരെയുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.

സ്‌ക്രീനിൽ ഏറ്റവും മുകളിൽ കാണുന്ന ഡിലീറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് വായനയുടെ ഹിസ്റ്ററി പൂർണ്ണമായും നീക്കം ചെയ്യാൻ കഴിയുന്നു. ഇങ്ങനെ നീക്കം ചെയ്‌താൽ, താങ്കളുടെ വായനയുടെ ഹിസ്റ്ററി വീണ്ടെടുക്കാൻ സാധ്യമല്ല.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?